Please include me, my family and all muamins and muaminath in your precious duaa.
എന്നെയും എന്റെ കുടുംബത്തെയും എല്ലാ മുഅമിനീങ്ങൾക്കും മുഅമിനാത്തുക്കൾക്കും നിങ്ങളുടെ ദു ആ യില്‍ ഉൾപെടുത്തണേ


Mahdinil (Malappuram Swalath Nagar, Melmuri) March 3, 2016 il Nadakkunna SWALATH MAJLISIL Hadiya Cheidu Dua Cheyyan Vendi Nariyath swalaath samaaharanam.
Thaathparyam ullavar churingiyath 100 Naariyath swalath cholli ennam MONDAY (March 1, 2016) Thazhe kodutha numberil ariyikkuka (sms/whatsapp)

SMS/Whatsapp/Email

SMS/Whatsapp/Email

Tuesday, 5 July 2016

വരുന്ന റബീ ഉൽ അവ്വൽ 12 ഇന് 70 കോടി സ്വലാത്ത് സമർപ്പണം (2016 December)


ബഹുമാനപ്പെട്ട സുൽത്താനുൽ ഉലമ എ പി ഉസ്താദിന്റെ ആശീർവാദത്തിൽ
സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരിയുടെ നേതൃത്വത്തിൽ, ബാംഗ്ലൂർ സ്വലാത്ത് നഗറിന്റെ കീഴിൽ റമളാൻ 21 ആം രാവിൽ 89 കോടി സ്വലാത്ത് സമർപ്പണം നടത്തിയതിന്റെ തുടർച്ചയായി വരുന്ന റബീ ഉൽ  അവ്വൽ 12 (2016 December) ഇന് 70 കോടി സ്വലാത്ത് സമർപ്പണം
പങ്കാളിയാകു, പരമാവധി സ്വലാത്ത് സ്വന്തമായും, ബന്ധു മിത്രാതികളെ കൊണ്ടും ചൊല്ലിയും ചൊല്ലിപ്പിച്ചും എണ്ണം ഡെയ്‌ലി /വീക്‌ലി വെള്ളിയാഴ്ച്ചക്കുള്ളിൽ അറിയിക്കുക


ഷെയർ ചെയ്യൂ , പങ്കാളിയാകു , പുണ്യം നേടൂ
അല്ലാഹു നമ്മുടെ എല്ലാ അമലുകളും സ്വീകരിക്കട്ടെ  ആമീൻ
*🌷🌷💐💐🌹🌹🌻🌻🌺🌺🌻⬇⬇
🌾🌾🌾🌾🌾🌾🌾🌾🌾🌾🌾
SAWALATH UPDATE 10.07.16
Nissar sm.pet 1⃣0⃣0⃣0⃣
Ssf Venkata puram
2⃣2⃣6⃣5⃣6⃣4⃣
Siddiq Mandiya
1⃣2⃣6⃣9⃣0⃣0⃣
AlNoore Madeena
1⃣4⃣5⃣0⃣9⃣9⃣1⃣6⃣7⃣
Way 2 Madeena &  Sunnivyooha group
1⃣0⃣2⃣0⃣0⃣6⃣0⃣0⃣
S 2 M total
1⃣3⃣5⃣8⃣8⃣0⃣
Sub Total
1⃣5⃣5⃣7⃣9⃣0⃣1⃣1⃣1⃣
Last week
2⃣0⃣5⃣0⃣4⃣7⃣9⃣1⃣
G.TOTAL :
1⃣7⃣6⃣2⃣9⃣4⃣9⃣0⃣2⃣
WE MUST ACHIVE
5⃣2⃣3⃣7⃣0⃣5⃣0⃣9⃣8⃣

ALLAHUVE MUHIBBINGALUDE MANASS  ITHILK NEE ADUPPIKKENAME ALLAH
NEEYAN SWALATH CONCLEVE VIJAIPICHAD AHBIBINTE JANMADINAM SAMMANIKKAN AGRAHICH NJANGAL THUDANGIYADAN ALLAH NEE PARAJAYAPEDUTHALLE ALLAH VAZIKAL THURANN THARANE YA RABBAL ALAMEEN AAMEEN YA ALLAH
💐💐💐💐💐💐💐💐💐💐💐

Sunday, 20 March 2016

70 CRORE (700 MILLION) swalath/salawat/durood and 1000 Qathamul Quran - Bangalore Swalaath Nagarilekk Svaagatham

Bangalore സ്വലാത്ത് നഗറിലേക്ക് സ്വാഗതം (26/06/2016)
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരിയുടെ  നേതൃത്ത്വത്തിൽ, ലക്ഷങ്ങൾ പങ്കെടുക്കുന്ന മലപ്പുറം സ്വലാത്ത് നഗറിന് സമാനമായി ബാൻഗലൂരിൽ മൂന്നാമത്  സ്വലാത്ത് കോണ്‍ഫറൻസ്  
വരുന്ന റമദാനിൽ (2016 ജൂൺ - ജൂലൈ ) അവസാനത്തെ പത്തിൽ 
***70 കോടി സ്വലാത്ത് 1000 ഖത്തമുൽ ഖുർആൻ  സമർപ്പണവും***
പങ്കാളിയാകു , കഴിയുന്ന അത്ര സ്വലാത്ത്/ഖത്തം  സ്വന്തമായും,  ബന്ധു മിത്രാതികളെ കൊണ്ടും ചൊല്ലിയും ചൊല്ലിപ്പിച്ചും എണ്ണം  25/06/2016 10:00 PM IST ഇനു  മുമ്പായി അറിയിക്കുക്ക 
ഇപ്പോൾ 70,43,59,006 സ്വലാത്ത് ചൊല്ലി കഴിഞ്ഞു
Whatsapp : അബ്ദുൽ ശുക്കൂർ ഹാജി (+91 9342017284 ) 
ഇമെയിൽ  :  svalaathnagarblr@gmail.com 
ഷെയർ ചെയ്യു,  പങ്കെടുക്കു,  പുണ്യം നേടു 
അല്ലാഹു നമ്മുടെ എല്ലാ അമലുകളും സ്വീകരിക്കട്ടെ 

Bangalore Swalaath Nagarilekk Svaagatham
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Sayyid Ibrahim Khaleelul Bukhari yude nethruthvathil, lakshangal Pankedukkunna malappuram svalaath nagarinu samaaanamaayi moonnaamath bangaloril svalaath conferance.
Varunna ramadaanil avaasaana pathil (2016 June-July)
***70 kodi swalaath 1000 qathamul quran samarppanavum***
pakaaliyaaku, kazhiyunna athra svalaath/qatham svanthamaayum, bandu mithraathikale kondum cholliyum chollichum ennam 25/06/2016 10:00 PM IST mumbaayi ariyikkuka
Ippol 70,43,59,006 swalaath cholli kazhinju
Whatsapp : Abdul Shukoor Haji +91 9342017284 (Karnataka)
share cheyyu, pankaali aaku punyam nedu
Allahu nammude ella amalukalum sveekarikkatte

Welcome to Bangalore Swalath Nagar 3rd
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Inviting you to the grand salawat conference on last tenth of coming Ramadan (2016 June-July) at Bangalore. 
We are submitting 70 CRORE (700 MILLION) swalath/durood and 1000 Qathamul Quran, and making duaa in that grand occasion.
Get part of the same, recite mazimum salawat/durood and inform the counts by  25/06/2016 10:00 PM IST
Now we acheived 70,43,59,006 of durood/swalath/salawat
Whatsapp : Abdul Shukoor Haji +91 9342017284
Be part of it, share it and get rewarded
May allah accept our good deeds

Whatsapp/Facebook vazhi share cheyyu
Share via Whatsapp/facebook

Sunday, 10 January 2016

International Milad Conference 2016

Welcome all of you to the truly international experience of Milad celebration.
Markaz International Milad Conference is on 10th January 2016 at Calicut.
ഇസ്‌ലാമിക പ്രബോധന  രംഗത്ത് നവചരിതം  കുറിച്ചുകൊണ്ട്   അറബിക്കടലിന്‍റെ തീരത്ത് ഒരു പാല്‍ക്കടല്‍  തീര്‍ക്കുകയാണ്  കാന്തപുരത്തിന്റെ  മക്കള്‍.. 25 രാജ്യങ്ങളില്‍നിന്നുള്ള  പ്രധിനിധികള്‍  പങ്കെടുക്കുന്ന  മഹാ   സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം  ഇപ്പോള്‍  അഹല്സ്സുന്നയുടെ  ആഗോള ജാലകം  KERALA MALABAR ISLAMIC CLASS ROOMല്‍  ഏവര്‍ക്കും  സ്വാഗതം....
Watch Live 

http://www.markazlive.com/live/

http://www.islamicmediamission.com/live/


http://www.sunnionlineclass.com/index.php/livevideolive

International Milad Conference 2016 Full Video (Youtube)


Friday, 18 December 2015

മീലാദു നബിക്ക് മദീനയിൽ ദുആ, ലക്‌ഷ്യം ഒരു കോടി സ്വലാത്ത്

മീലാദു നബിക്ക് മദീനയിൽ ദുആ, ലക്‌ഷ്യം ഒരു കോടി സ്വലാത്ത്.നിങ്ങൾക്കും പങ്കാളിയാകാം . താത്പര്യം ഉള്ളവർ,   കഴിയുന്ന അത്ര സ്വലാത്ത് ചൊല്ലി   december 22ഇനോ മുമ്പോ എണ്ണം അറിയിക്കുക്ക
പുണ്യം നേടുക

Duaa at Meelaadunabi at Madeena al munavvara, Target 1 crore salawat
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
We are reciting 1 crore salawat and duaa will be conducted at Madeena al munawwara.Those who are interested to be part of the same recite maximum durood/salawaat and inform us the counts on or before Dec 22ndWednesday, 26 August 2015

Sunni Manzil-Adkar Android app

http://sunnimanzil.blogspot.in/
Google Play
Dikr Dua swalath,burda,Manqos Moulid,Sunni Thouhed Theliv Quran,Nabiye Kanan Thawassul Theliv..Badar. Etc
visit:--http://sunnimanzil.blogspot.com--->( Better Visit From Computer)
NB:Please Download "Adobe Acrobat Reader " To Use Sunni Manzil
സുന്നി മന്‍സില്‍ Include
★സ്വലാത്തുകള്‍★
-⇩---⇩----
Swalath 600,000
Swalath 70000
Thaju Swalath
80 Years
Swalathul Huloor
Ahlamu Swalath
PowerFul Swalath1
Nariyath Swalath
Shafi Imam Swalath
Fathih Swalath
Shifa Swalath
Badariyyath Swalath
Kamaliya Swalath
Istigfar Swalath
Thajul Ulema Nirdeshicha Swalath
കടം വീടാനുള്ള സ്വലാത്ത്
PowerFul Swalath 2
More Swalathukal
Burda Qaseedah
നബിയെ കാണാന്‍
പ്രവാചകന്‍റെ കരച്ചില്‍
Madhu Song
★ബദറുമായി ബന്ധപെട്ടത്★
-⇩------⇩--⇩
Asmahul Badar
Badariyyath(Bappu USthad
Badar Moulid
ബൈത്തുകള്★
-⇩---⇩---
Ajmeer Khaja Baith
Ashraqa Baith
Jeelani Salam Baith
Salam Baith
Kundoor Usthad Baith (Aramba Poovaya)
Thala-al- Badru
CM Madavoor Baith
Thawassul Baith
Ya Akrama Baith
Ya Sayide Baith
★ഔറാദുകള്‍★
-⇩--⇩----
Asmahul Husna
Kanjil Arsh
Noorul Eman
Hizb Al Bahr
Hizb Youmul Jumua
Hizb Al- Nasr
Haddad Ratheeb
Virdu Latheef
Vird-Imam- Nawavi
Dalailul Khairath Sunday
Dalailul Khairath - Monday
Dalailul Khairath - Tuesday
Dalailul Khairath - Wednesday
Dalailul Khairath - Thursday
Dalailul Khairath - Friday
Dalailul Khairath - Saturday
★ദിക്റുകള്‍★
-⇩---⇩-
Amoolyamaya Dhikr
Dress Dhikr
എന്തിനും പരിഹാരം
Thalqeen
Cancer Shifa
Food Dhikr
ഇടി മിന്നല്‍ കാണുമ്പോള്‍
Jinnum Pishachum Akannu Pokaan
Wind Dhikr(kattu)
മക്കള്‍ നന്നവാന്‍
Masam Kanumbol
Naraka Mochanathinu
Entering Masjid
For Student
Asugam Shifa Akaan
Leaving Masjid
Morning(Ravile)
Evening (Vaikunneram)
Afraid in Sleeping
When Sleeping
Dua for Entering Vechicle
Toilet
Vithr Dhikr
Ap Usthad തന്ന ദിക്ര്‍
കണ്ണേര്‍ ദിക്ര്‍
Travel Dhikr
Ashura Dhikr (Muharram 10
★നിസ്കാരത്തിലെ ദുആകള്‍★
Mayyith Niskaram(More Details)
Mayyith Dua (maranapettavarkku Vendi)
Luhr Dua
Asar Dua
Magrib Dua
Isha Dua
Subh Dua
Ootinte Sujood (Thilavath Sujood)
Vithr Dua
Thahajjud Dua
Tharaveeh Dua
Thasbeeh NIskaram
Luha Niskaram Dua
After All Niskaram

★ദുആകള്‍★
-⇩---⇩-⇩-
Haram Dua
Madeena Dua
Special Qabar Dua
Ramadan 30 day Dua
Ramadan Dua
First Night Dua
Sayyidul Isthigfar
First Night Dua
Makkal Undavaan Dua
After Azan(Bank)
Bara'th Dirk Dua
Khatamul Quran Dua
Dua-ul- Karb
Mayyith Niskaram
Vulu Dua
Ashura'a Dua
Thawba And Dua
Qabar Ziyarath and Dua
Dua After Dikr Halqa
Entering House
Thasbeeth
Arafa Day Dua
മരണം നന്നാവാന്‍
ഉദ്ദേശം നിറവേറാന്‍
------------
------------
★മാല മൌലിദുകള്‍★
↓--⇩-----⇩--
Manqoos Moulid
Muhiyadeen Moulid
Sharraful-Anam- Moulid
Refai Moulid
Muhiyadeen Mala
Nafesath Mala
Ajmeer Khaja Moulid
★ഖുതുബിയ്യത്ത്★
---⇩--⇩--
Quthubiyyath
Madavoor Quthubiyyath
★വഹാബികള്‍ക്കെതിരെ തൌഹീദ് തെളിവുകള്‍★
↓--⇩------↓---⇩---⇩↓----↓-⇩-
Qabar Ziyarath Theliv
Thawassul(Theliv)
Nariyath Swalath(Theliv)
Istigasa Question&Answer
ഉറുക്ക് തെളിവ്
Marichavarkk Vendi 1
Thableeg
Sunni Adarsham Proofs
മരിച്ചവര്‍ക്ക് വേണ്ടി 2

---> Please Download "Sunni Manzil-Adhkar Dua Swalath" <-- app="" from="" p="" play="" store="">
• dua swalath .dikr allah .ap .sunni sys ssf ramadan ,dikr book . PDF dikr for mobile sunni dikr thouheed dua for mobile .media mission sunni online radio global voicekmic .sgv imm thasbeeh , tasbeeh , dikr book ,risala , risaala , sunni voice .Download PDF ..All Dikr , kithab Dikr for mobile ,burda for mobile pdf islamic media mission sunni quraan malayalam dikr ap rsc ap usthad islamic dikr dua sunnah lslamika sunni kerala mala moulood ratheeb burda swalath adkar

★ ബദറുമായി ബന്ധപെട്ടത്
Badar Baith I ബദര്‍ ബൈത്ത്
Others
Map Of Jannathul Baqeea
★ബൈത്തുകള്‍
Aqsam Baith
★റാത്തീബുകള്‍
Jalaliya ratheeb
Muhiyadeen Ratheeb
★★ദിക്റുകള്‍
Shathru ninnu Marayan (Enemy) │ശത്രുവില്‍ നിന്ന് മറയാന്‍
Prani Cheviyil │പ്രാണി ചെവിയില്‍ കടന്നാല്‍
Chengannu │ചെങ്കണ്
Samayath Unaraan│ഉണരാന്‍ -നിശ്ചിത സമയത്ത്
Urakkam Vannillenkil │ഉറക്കം വരാതിരുന്നാല്‍
Albhutha Manthram │അത്ഭുത മന്ത്രം
Visham Nivaranthinu │വിഷ നിവാരണത്തിന്
Arafa Day Dikr
Travel All Dikr
30 Laksham │30 ലക്ഷം
Akramam Undavumpol │അക്രമം ഉണ്ടാവുമ്പോള്‍
Visha Bada │വിഷ ബാധ
Chayichadakkan │ജയിച്ചടക്കാന്‍
Thel Kadikkathirikkan │തേള്‍ കടിക്കാതിരിക്കാന്‍
Surakshayude THakkol │സുരക്ഷയുടെ താക്കോല്‍
Ashwasam Tharunna Dua ആശ്വാസം തരുന്ന ദുആ
Utharam Tharunna Dua │ഉത്തരം തരുന്ന ദുആ
Malayalam Dua │മലയാളം ദുആ
Apasmara Dua │അപസ്മാരം ചികിത്സ
Asmahul Husna Prathyekathakal│അസ്മാഹുല്‍ ഹുസന പ്രത്യേകതകള്‍a
Thala Vedan │തല വേദന
Shabdam Shari akaan(sound) │ശബ്ദം ശരിയാകാന്‍
Ella Rogathinum │എല്ലാ രോഗത്തിനും
Prasava Vedan Kurayan │പ്രസവ വേദന കുറയാന്‍
Ramadan Doughts │സംശയങ്ങള്‍
Buddi Shakthi Vardikkan │ബുദ്ധി ശക്തി വര്‍ദ്ധിക്കാന്‍
★★ദുആകള്‍
avashyam niraveraan I ആവശ്യം നിറവേറാന്‍
Muth Nabi Dua│ മുത്ത് നബി ചെയ്തിരുന്ന ദുആ
Qilr Nabi Dua │ ഖിള്ര്‍ നബി (അ) ചെയ്തിരുന്ന ദുആ
Veedu Soukaryam Akaan (house) │ വീട് സൗകര്യം ആകാന്‍
Kallu Ozhivakkan │കള്ള് ഒഴിവാക്കാന്‍
Marannath Orma Veran │മറന്നത് ഓര്‍മ വരാന്‍
Nashdapettathu kittan (lost) │നഷ്ടപെട്ടത് കിട്ടാന്‍
rogam ..Shwasa Kosham .... │ശ്വാസ കോശം,വെള്ളപാണ്ട്,കുഷ്ടം രോഗങ്ങള്‍ മാറാന്‍
★സ്വലാത്തുകള്‍★
Swalath Gasnabi(100000)
Swalathul Majmooah By M.A Usthad
Swalath Munjiya
മാല മൌലിദുകള്‍
Ok Usthad Moulid
Cm Valiyullah Moulid
★ഖസീദകള്‍★
Qaseeda Isitgfar
Qaseeda Munajath
Qaseeda Muhammadiyyath
Qaseeda Noor
Qaseeda Swallal Ilah
★വഹാബികള്‍ക്കെതിരെ തൌഹീദ് തെളിവുകള്‍★
Nabi Dinam Theliv
Tharaveeh 20 Theliv
Tharaveeh 8 ?
Nabi Dinaghosham
-
• dua swalath .dikr allah .ap .sunni sys ssf ramadan ,dikr book . PDF dikr for mobile sunni dikr thouheed dua for mobile .media mission sunni online radio global voicekmic .sgv imm thasbeeh , tasbeeh , dikr book ,risala , risaala , sunni voice .Download PDF ..All Dikr , kithab Dikr for mobile ,burda for mobile pdf islamic media mission sunni quraan malayalam dikr ap rsc ap usthad islamic dikr dua sunnah lslamika sunni kerala mala moulood ratheeb burda swalath adkar

ഖത്തമുൽ ഖുർആൻ തീർക്കുവാൻ ഒരു സുവർണ്ണാവസരം

15 ആഴ്ച്ച കൊണ്ട് ഒരാൾ ഒരു ഖത്തമുൽ ഖുർആൻ ഓതി തീർക്കുന്ന  ഒരു പദ്ധതിയാണ്  ഞങ്ങൾ കാഴ്ച്ച വെക്കുന്നത്. 
എല്ലാ ഗ്രൂപ്പ്‌ മേമ്പർ മാരും  കൂടി ഒരാഴ്ച്ച ഒരു ഖത്തം തീർക്കുന്നു. 
അല്ലാഹുവേ ഞങ്ങൾ ചെയ്യുന്ന ഈ പ്രവർത്തികൾ നിൻറെ കാരുണ്യം പ്രതീക്ഷിച്ചാണ്ണ് . ഇതിൽ സഹകരിക്കുന്ന മുഴുവൻ ആളുകളേയും നീ സ്വീകരിക്കേണമേ അല്ലാഹ്. ഇത് കാരണം ഞങ്ങളുടെ ദീനും ദുനിയാവും രക്ഷപെടുത്തി ഹബീബിനെ സ്വപ്നം കാണാൻ തൗഫീഖ് നല്കണേ അല്ലാഹ്. ആമീൻ യാ റബ്ബൽ  ആലമീൻ 
Friday, 24 July 2015

നമ്മളിൽ നിന്നും മരണപ്പെടുന്നവർക്കായി ദിഖ്‌ർ സമർപ്പിക്കുവാൻ ഒരു അവസരം

എല്ലാ ആഴ്ച്ചയും നമ്മളിൽ നിന്നും മരണപ്പെടുന്നവർക്കായി ദിഖ്‌ർ സമർപ്പിക്കുവാൻ ഒരു അവസരം 

അസ്സലാമു അലൈക്കും,
ഒരു പുതിയ പദ്ധതി ദിവസം 10-15 മിനിറ്റ് ചിലവഴിച്ചാൽ ഇന്ഷാ അല്ലഹ്  നമ്മുടെ ആഖിബത്ത് നന്നാകും എന്ന്   ഉറപ്പുള്ള പദ്ധതിയാണ്ണ്‍ . ഡെയിലി "ലാ ഇലാഹ ഇല്ല ല്ലാഹു   ലാ ഇലാഹ ഇല്ല ല്ലഹ് " ചുരിങ്ങിയത് 100 പ്രാവശ്യം ചൊ ല്ലാൻ പറ്റുന്നവർക്ക്  പങ്കാളിയാകാം.
നിബന്ധനകൾ
1) ഒരു ദിവസം  ചുരിങ്ങിയത് 100  "ലാ ഇലാഹ ഇല്ല ല്ലാഹു   ലാ ഇലാഹ ഇല്ല ല്ലഹ് " അതായത് 200 لا إله إلا الله ദിഖ് ചൊല്ലണം
2) കൂടുതൽ ചൊല്ലാൻ താത്പര്യം ഉള്ളവര്ക്ക് കൂടുതൽ മെമ്പർഷിപ്പ് എടുക്കാം, കുടുംബത്തെയും പങ്കെടുപ്പിക്കാം
3)  ഏറ്റെടുത്താൽ ചുരുങ്ങിയത്  ഹിജ്റ  1 കൊല്ലം ചൊല്ലണം ഈ കഴിഞ്ഞ ഷവ്വാൽ 1 മുതൽ അടുത്ത ഷവ്വാൽ  1 വരെ (ഈദുൽ ഫിത്തർ ) , കാരണം അവരവരുടെ accountil 70,000 ആകാൻ (355 x 200 =71,000 ). കഴിഞ്ഞ് പോയ ദിവസങ്ങളുടേത്  സൗകര്യം പോലെ ചൊല്ലി തീർക്കാം
4) എന്തെങ്കിലും കാരണത്താൽ ഒരു ദിവസം ചൊല്ലാൻ പറ്റിയില്ലെങ്കിൽ വെള്ളിയാഴ്ച്ച്ചക്കുള്ളിൽ പൂർത്തിയാക്കണം
5) നിങ്ങൾ റ്റെ ടുക്കുന്നത് എത്രയാണോ അത് ചൊല്ലി  എന്ന്  അറിയിക്കേണ്ടതില്ല ചൊല്ലി തീർക്കേ ണ്ടാതിന്റെ  ഉത്തരവാദിത്ത്വം നിങ്ങൾക്ക് തന്നെ ആണ്
6) ചൊല്ലി കിട്ടുന്ന total എല്ലാ വെള്ളിയാഴ്ച്ചയും ജുമുഅക്ക് ശേഷം നമ്മളുടെ ഉസ്താദുമാർക്കും, പ്രത്യേകം ഈ ഗ്രൂപ്പിൽ പങ്കാളികളാകുന്നവരുടെ കുടുംബാംഗങ്ങൾക്കും, ആ ആഴ്ച്ച മരണപ്പെട്ട മുഅമിനീങ്ങൾക്കും മുഅമിനാത്തുക്കൾക്കും ഹദിയ ചെയ്ത് ദുആ ചെയ്യുന്നതാണ്
7) നിങ്ങൾ ചൊല്ലുന്ന ദിഖ്  അഡ്മിൻ ഉദ്ദേശിക്കുന്ന വർക്ക് ഹദിയ  ചെയ്യാൻ സമ്മതമാണെന്ന് കരുതണം
ഇത് കൊണ്ട് ഞങ്ങളുടെ ഉദ്ദേശം
1)നമ്മൾ മരിക്കുന്നതിന്ന്  മുമ്പ് നമ്മുടെ അകൌണ്ടിൽ 70,000 ദിഖ്  ചൊല്ലാനും മുഅമിനീങ്ങളെ കൊണ്ട് ചൊല്ലിക്കാനും ഒരു അവസരം ഉണ്ടാക്കുക
2)നമ്മുടെ  കുടുംബത്തിൽ/പരിചയത്തിൽ നിന്നോ മരണപ്പെട്ടെന്ന് അറിഞ്ഞാൽ, ഉടനെ ലക്ഷ കണക്കിഞ്ഞ് ദിഖ്‌ർ ഹദിയ ചെയ്യാൻ സാഹചര്യം ഉണ്ടാകും

അല്ലാഹു നമ്മുടെ എല്ലാ നല്ല പ്രവർത്തനങ്ങളും സ്വീകരിച്ച് ഇഹവും പരവും വിജയത്തിൽ ആക്കി തരട്ടെ. ചൊല്ലാൻ തയ്യാറുള്ളവർ എണ്ണം മുകളിലെ ഇമേ ജിൽ പറഞ്ഞ whatsapp നമ്പറിലോ ഈ മെയിലിലോ അറിയിക്കുക.